KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നമ്പി കണ്ടി കുഞ്ഞിരാമൻ (71)

കൊയിലാണ്ടി: നമ്പി കണ്ടി കുഞ്ഞിരാമൻ (71) നിര്യാതനായി. ആർ.എസ്.എസ് പ്രവർത്തകനായിരുന്നു. രാമക്ഷേത്ര കർസേവയിൽ പങ്കെടുത്തിട്ടുണ്ട്. ഭാര്യ: സരസ. മകൾ: സ്വാതി. സഞ്ചയനം വ്യാഴാഴ്ച.