KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കൊല്ലം പുതിയ പറമ്പത്ത് (അമൃതപുരി) സരോജിനി (93)

കൊയിലാണ്ടി: കൊല്ലം പുതിയ പറമ്പത്ത് (അമൃതപുരി) സരോജിനി (93) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പു. മക്കൾ: ഉണ്ണികൃഷ്ണൻ (ഖത്തർ), രാജീവൻ, വിനോദ് കുമാർ, മരുമക്കൾ: സാവിത്രി. ബീന (കോം ട്രസ്റ്റ് കണ്ണാശുപത്രി), സബിത.