KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി അരങ്ങാടത്ത് ചെറുകുളങ്ങര ടി. പി. ശ്രീധരൻ (74)

കൊയിലാണ്ടി: അരങ്ങാടത്ത് ചെറുകുളങ്ങര ടി.പി. ശ്രീധരൻ (74) റിട്ട. ബി.എസ്.എൻ.എൽ) നിര്യാതനായി. ഭാര്യ: രമ, മക്കൾ: ശ്രീരേഷ്. സി.കെ (ദുബായ്), ശ്രീജിത്ത്. സി.കെ (സപ്ലൈകോ കൊയിലാണ്ടി), മരുമകൾ: ഗാർഗി (കുറ്റിച്ചിറ, ഗവ ഹയർ സെക്കണ്ടറി സ്കൂൾ). സഞ്ചയനം: ബുധനാഴ്‌ച.