KOYILANDY DIARY

The Perfect News Portal

കേരള ക്ഷേത്ര സംരക്ഷണ സമിതി കൊയിലാണ്ടി താലൂക്ക് വാർഷിക സമ്മേളനം

കൊയിലാണ്ടി: കേരള ക്ഷേത്ര സംരക്ഷണ സമിതി കൊയിലാണ്ടി താലൂക്ക് വാർഷിക സമ്മേളനം നടന്നു.  ജില്ലാ പ്രസിഡണ്ട് ഭാസ്ക്കരൻ നന്മണ്ട ഉദ്ഘാടനം ചെയ്തു, സെക്രട്ടറി ശശിധരൻ തിരുവോത്ത് എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി ഡോ: ബിനു ശങ്കർ (പ്രസിഡണ്ട്) ബാബുരാജ് സുകന്യ (സെക്രട്ടറി) ബാലകൃഷ്ണൻ (ഖജാൻജി), പ്രകാശൻ (ദേവസ്വം സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.