KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവിലെ പഴയകാല സിപിഎം പ്രവർത്തകൻ കേളോത്ത് മീത്തൽ ദാമോദരൻ (75)

ചെങ്ങോട്ടുകാവ് പഴയകാല സിപിഐ(എം) പ്രവർത്തകൻ കേളോത്ത് മീത്തൽ ദാമോദരൻ (75) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ഷാജി കെ. എം (ബിൽഡിങ് കോൺട്രാക്ടർ, ജനതദൾ. എസ്. ജില്ലാ കമ്മറ്റി അംഗം), രേഖ, പരേതനായ സിമിലേഷ്. മരുമകൻ: സുധർമ്മൻ (ഗ്ലാസ് ഡിസൈനർ). സഹോദരങ്ങൾ: അശോകൻ, പരേതരായ, ഗോപാലൻ, കുഞ്ചിക്കണ്ണൻ, മാധവി, കാർത്ത്യയനി, ശ്രീധരൻ, ചന്ദ്രിക.