KOYILANDY DIARY

The Perfect News Portal

കീഴരിയൂർ സെന്റർ പുതുശ്ശേരി ഫാഹിത (31)

കീഴരിയൂർ: കീഴരിയൂർ സെന്റർ പുതുശ്ശേരി ഫാഹിത (31) നിര്യാതയായി. അമ്മദിന്റെയും ഷക്കീലയുടെയും മകളാണ് ഫാഹിത. തിക്കോടി ജസീറ മൻസിൽ റാസി ആണ് ഭർത്താവ്. മകൻ: ഏയ്തൻ ഇഫാസ്. സഹോദരങ്ങൾ: ഷാഹിദ മുഹമ്മദ്‌, ഫാഹിൻ മുഹമ്മദ്‌.