KOYILANDY DIARY.COM

The Perfect News Portal

KEAM 2027 പ്രവേശന പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

.

സംസ്ഥാനത്തെ എൻജിനീയറിങ്, ഫാർമസി കോഴ്‌സുകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷയായ KEAM 2027-ന്റെ തീയതികൾ പ്രവേശന പരീക്ഷാ കമ്മീഷണർ പ്രഖ്യാപിച്ചു. 2027 ഏപ്രിൽ 21 മുതൽ 26 വരെയാണ് പരീക്ഷകൾ. മുൻ വർഷങ്ങളിലേതുപോലെ ഇത്തവണയും കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായിരിക്കും. ഉച്ചയ്ക്ക് രണ്ട് മുതൽ വൈകീട്ട് അഞ്ച് വരെയാണ് പരീക്ഷയുടെ സമയം. 

Share news