KOYILANDY DIARY.COM

The Perfect News Portal

കാരുണ്യ പ്ലസ് KN 636 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

.

കാരുണ്യ പ്ലസ് KN 636 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ് ലഭിക്കുക. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം അറിയാനാകും.

Share news
error: Content is protected !!