KOYILANDY DIARY

The Perfect News Portal

ചീനിച്ചേരി നായനാർ മന്ദിരത്തിന് സമീപം കളങ്കോട്ടു കുനി ലീല (75)

കൊയിലാണ്ടി: ചീനിച്ചേരി നായനാർ മന്ദിരത്തിന് സമീപം കളങ്കോട്ടു കുനി ലീല (75) നിര്യാതയായി. ഭർത്താവ്: പരേതനായ ഇമ്പിച്ചൂട്ടി. മക്കൾ: രവി, മനോജ്, ജയൻ, പരിമള , പ്രമീള.