KOYILANDY DIARY

The Perfect News Portal

അരിക്കുളം സ്ക്കൂൾ പറമ്പിൽ ആസ്യ ഉമ്മ (72)

അരിക്കുളം: സ്ക്കൂൾ പറമ്പിൽ ആസ്യ ഉമ്മ (72) നിര്യാതയായി. ഭർത്താവ്: പരേതനായ ഒതയോത്ത് അബ്ദുള്ള. മക്കൾ: ഷക്കീല, മുഹമ്മദ്. മരുമക്കൾ: ഹമീദ് (കാവുന്തറ), ഷാഹിദ (നിടുമ്പൊയിൽ).