KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ആറ്റുപുറത്ത് ജിനചന്ദ്രൻ (52)

കൊയിലാണ്ടി: ആറ്റുപുറത്ത് ജിനചന്ദ്രൻ (52) നിര്യാതനായി. അച്ഛൻ: പരേതനായ ഗോവിന്ദൻ. അമ്മ: കാർത്ത്യായനി. ഭാര്യ: സജിന. മക്കൾ: ചന്ദന, ശ്രാവൺ. സഹോദരങ്ങൾ: ഗീത, പരേതനായ ജ്യോതി.