KOYILANDY DIARY

The Perfect News Portal

മേപ്പയ്യൂർ ജനകീയ മുക്ക് പുതിയോട്ടിൽ ജാനു (85)

മേപ്പയ്യൂർ: ജനകീയ മുക്ക് പുതിയോട്ടിൽ ജാനു (85) നിര്യാതയായി. ഭർത്താവ്: പരേതനായ പുതിയോട്ടിൽ കണാരൻ. മക്കൾ: ശാന്ത, പുഷ്പ, വിനോദൻ, പരേതനായ ബാലകൃഷ്ണൻ. മരുമക്കൾ: ശങ്കരൻ നമ്പൂരി കണ്ടി, സി. കെ. സുരേഷ്, സജിത, ലളിത. സഹോദരങ്ങൾ: മാത തുറയൂർ, കല്യാണി മണിയൂർ, ബാലൻ കുന്നോത്ത്, പരേതരായ കുഞ്ഞിക്കണ്ണൻ, മാണിക്യം.