KOYILANDY DIARY

The Perfect News Portal

പെരുവട്ടൂർ കുഞ്ഞിപ്പെണ്ണ് നിവാസിൽ ജാനകി (75)

കൊയിലാണ്ടി: പെരുവട്ടൂർ കുഞ്ഞിപ്പെണ്ണ് നിവാസ്, പരേതനായ കൃഷ്ണൻറെ ഭാര്യ ജാനകി (75) നിര്യാതയായി. മക്കൾ: വത്സല, മിനീഷ് കുമാർ, മിനി, ദിനീഷ് കുമാർ, മരുമക്കൾ: ഷൈജു, ശ്രുതി, പരേതനായ സദാനന്ദൻ, സഹോദരങ്ങൾ: നാരായണി, രാധ, ദേവി, ശാരദ, ലീല, പരേതയായ മാധവി, സഞ്ചയനം: ഞായറാഴ്ച.