KOYILANDY DIARY

The Perfect News Portal

കൊല്ലം വിയ്യൂർ എടച്ചേരി ലക്ഷമി അമ്മ (86)

കൊയിലാണ്ടി: കൊല്ലം വിയ്യൂർ എടച്ചേരി ലക്ഷമി അമ്മ (86) നിര്യാതയായി. ഭർത്താവ് : പരേതനായ ബാലൻനായർ. മക്കൾ: പ്രേമ, മോഹനൻ, രഘുനാഥ്, പുഷ്പ, ഗീത, അജിത, മാധവൻ. മരുമക്കൾ: മല്ലിക, രമണി, ഗംഗാധരൻ, പ്രകാശൻ, സിനി, പരേതരായ ഭാസ്ക്കരൻ, ബാബു.