കൊയിലാണ്ടി: മുത്താമ്പി പുഴയിൽ ഒരു ഒരാൾ ചാടിയതായി സംശയം. നാട്ടുകാരും ഫയർഫോഴ്സും പോലീസും ചേർന്ന് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. നാല് മണി കഴിഞ്ഞ ഉടനെയാണ് സംഭവം. ഒരാൾ ചാടിയതായി തോണിക്കാർക്ക് സംശയം തോന്നിയതോടെ ഇവർ നാട്ടുകാരെയും പോലീസിനെയും അറിയിക്കുകയായിരുന്നു.