KOYILANDY DIARY.COM

The Perfect News Portal

ഉത്രാളിക്കാവില്‍ ഉത്സവം ചടങ്ങാക്കി അവസാനിപ്പിക്കാന്‍ തീരുമാനം

വടക്കാഞ്ചേരി: ഉത്രാളിക്കാവില്‍ ഉത്സവം ചടങ്ങാക്കി അവസാനിപ്പിക്കാന്‍ തീരുമാനം. സെന്‍ട്രല്‍ കോര്‍ഡിനേഷന്‍ കമ്മറ്റിയാണ് ഇത് സംബന്ധിച്ച് അറിയിച്ചത്. പരമ്പരാഗത വെടിക്കെട്ടിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചിരുന്നു. പകരം 25,000 രൂപ പടക്കം പൊട്ടിക്കാന്‍ അനുമതി നല്‍കി. ഇതോടെയാണ്‌ പൂരം ചടങ്ങാക്കാന്‍ തീരുമാനിച്ചത്.

Share news
error: Content is protected !!