KOYILANDY DIARY

The Perfect News Portal

വെങ്ങളം ചീനച്ചേരി കൈതവളപ്പിൽ ദേവി (80)

വെങ്ങളം ചീനച്ചേരി കൈതവളപ്പിൽ ദേവി (80) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ. മകൻ: ഗിരീഷ്. മരുമകൾ: ലിനി. സഞ്ചയനം ഞായറാഴ്ച.