KOYILANDY DIARY

The Perfect News Portal

ഇരിങ്ങൽ അമ്പലക്കുറ്റിയിൽ ബാലൻ (84 )

ഇരിങ്ങൽ: അമ്പലക്കുറ്റിയിൽ ബാലൻ (84 ) നിര്യാതനായി. ഭാര്യ: ചന്ദ്രി. മക്കൾ: രജീഷ് ബാബു, ബിന്ദു, രാജേഷ്, സുജിത്ത്. മരുമക്കൾ: ജിഷ, കൃഷ്ണൻ (വാകയാട് ), രാഗി, ലിൻഡ.