KOYILANDY DIARY

The Perfect News Portal

ഐ.എൻ.ടി.യു.സി ലീഡർ. കെ. കരുണാകരൻ അനുസ്മരണം നടത്തി.

കൊയിലാണ്ടി: ഐ. എൻ. ടി. യു. സി കൊയിലാണ്ടി റീജിണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലീഡർ. കെ. കരുണാകരൻ അനുസ്മരണം നടത്തി.

ടി. കെ. നാരായണൻ അധ്യക്ഷത വഹിച്ചു. വി. ടി. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.  പി. കെ. പുരുഷോത്തമൻ, കെ. ഉണ്ണികൃഷ്ണൻ, എം. കെ. ഉമ്മർ, കെ. ശരത് ചന്ദ്രൻ, പി. രവി, ഉണ്ണി മേലൂർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.