KOYILANDY DIARY

The Perfect News Portal

നെട്ടൂര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം

കൊച്ചി: നെട്ടൂര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം. പുല്‍ത്തകിടിയില്‍ നിന്നാണ് തീ പടര്‍ന്നത്. ഗോഡൗണിലേക്ക് തീ പടരാതിരിക്കാന്‍ ശ്രമം തുടരുകയാണ്. അഗ്നി രക്ഷാ സേനയും മാര്‍ക്കറ്റിലെ തൊഴിലാളികളും തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.