KOYILANDY DIARY

The Perfect News Portal

ബഹ്‌റൈനിൽ വാഹനാപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെ മരണപ്പെട്ടു

പയ്യോളി: കഴിഞ്ഞദിവസം  ബഹ്‌റൈനിൽ ഉണ്ടായ  വാഹനാപകടത്തെ  തുടർന്ന് ചികിത്സയിലായിരുന്ന അർഷക്ക് അഷ്‌റഫ്‌ (29) നിര്യാതനായി. പയ്യോളി കുറ്റിയിൽ പീടിക പാലക്കൂൽ ഒ.ടി മുഹമ്മദിൻ്റെ എന്നവരുടെ മകൾ  ഷാഹിദയുടെയും, ബാലുശ്ശേരി സ്വദേശ്ശി അശ്‌റഫിൻ്റെയും മകനാണ്. ഭാര്യ: ഷാദിയ, ഏക മകൻ  ഐസാൻ അർഷക്ക്. സഹോദരങ്ങൾ ജംഷാദ്, ജംഷിദ. തിങ്കളാഴ്ച രാവിലെ 6 മണിക്ക് മൃതദേഹം വീട്ടിൽ എത്തിച്ചേരും. മയ്യിത്ത് നിസ്കാരം 6.30 ന് അയനിക്കാട് പള്ളിയിൽ.