KOYILANDY DIARY

The Perfect News Portal

നന്തി ബസാർ ഒടിയിൽ പത്മനാഭൻ (80)

നന്തി: നന്തി ബസാർ ഒടിയിൽ പത്മനാഭൻ (80) നിര്യാതനായി. ഭാര്യ: ലീല, മക്കൾ: അനിത, സുനിത, സുധ. മരുമക്കൾ: പ്രേമചന്ദ്രൻ (പെരുവണ്ണാമുഴി), രാജീവൻ (ഇരിങ്ങൽ), മോഹനൻ (അട്ടക്കുണ്ട്).