KOYILANDY DIARY.COM

The Perfect News Portal

സ്വർണ്ണവില കുറഞ്ഞു; പവന് 1,11,240 രൂപ

.

സ്വർണ്ണവില കുറഞ്ഞു. ഇന്ന് പവന് 1,11,240 രൂപയാണ്. ഗ്രാമിന് 13,905 രൂപയാണ്. പശ്ചിമേഷ്യൻ യുദ്ധം സ്വർണ വിലയേയും സാരമായി ബാധിക്കുന്നുവെന്നാണ് വിദ​ഗ്ധർ ഉൾപ്പെടെ പറയുന്നത്. 2026 ന്റെ തുടക്കത്തിൽ തന്നെ ഒരു ലക്ഷം രൂപയുടെ മുകളിലേക്കാണ് സ്വർണ വില കയറിയത്. പിന്നീടങ്ങോട്ട് മുകളിലേക്ക് ഉയരുന്നതല്ലാതെ വലിയ രീതിയിൽ സ്വർണ വില കുറയുന്ന സാഹചര്യമുണ്ടായിട്ടില്ല.

 

Share news
error: Content is protected !!