KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു

.
കൊയിലാണ്ടി ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു. ഡോ: ഒ. വാസവൻ ഉദ്ഘാടനം ചെയ്തു. വികസന പദ്ധതികൾ പരിസ്ഥിതി സംരക്ഷണത്തിലൂടെ സാധ്യമാക്കണമെന്ന് ഡോ: ഒ. വാസവൻ അഭിപ്രായപ്പെട്ടു. വിദ്യാലയ സമിതി പ്രസിഡണ്ട് അനിൽ അരങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സുനില ടിച്ചർ സ്വാഗതവും രചന ടീച്ചർ നന്ദിയും പറഞ്ഞു. വിദ്യാർത്ഥികൾക്ക് ക്വിസ്, ചിത്രരചന മത്സരം, പരിസ്ഥിതി ഗാനം എന്നിവ നടത്തി.
Share news
error: Content is protected !!