KOYILANDY DIARY.COM

The Perfect News Portal

സ്വർണവില കുറഞ്ഞു; പവന് 1,15,160 രൂപ

.

സ്വർണവില കുറഞ്ഞു. പവന് 1,15,160 രൂപയാണ് രേഖപ്പെടുത്തിയത്. ​ഗ്രാമിന് ഇന്ന് രേഖപ്പെടുത്തിയത് 14,395 രൂപയാണ്. അന്താരാഷ്ട്ര തലത്തിൽ സ്പോട്ട് ഗോൾഡ് നിരക്ക് ഔൺസിന് 4,500 ഡോളർ നിലവാരത്തിലേക്ക് ക്രമീകരിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷങ്ങളെ തുടർന്ന് ക്രൂഡ് ഓയിൽ വില ഉയർന്നതും ആഗോളതലത്തിൽ പണപ്പെരുപ്പ ഭീഷണി ശക്തമാക്കിയതും സ്വർണവിലയെ സ്വാധീനിച്ചിരുന്നു. 

Share news
error: Content is protected !!