Business News സ്വർണവില വീണ്ടും കൂടി: പവന് 1,08,560 രൂപ 4 hours ago koyilandydiary . സ്വർണവിലയിൽ വർധനവ്. പവന് 280 രൂപ കൂടി പവന് 1,08,560 രൂപയും ഗ്രാമിന് 35 രൂപയുടെ വർധനയോടെ 13,570 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒക്ടോബർ 11നാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. Share news Post navigation Previous കോവളത്ത് 16 കാരിയെ വിറ്റ സംഭവം: സ്പായില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടിയെ വീണ്ടും വില്ക്കാന് ശ്രമിച്ചുNext മലബാർ സുകുമാരൻ ഭാഗവതർ സ്മാരക സംഗീത മണ്ഡപത്തെ സംഗീത സാന്ദ്രമാക്കി സംഗീതക്കച്ചേരി