KOYILANDY DIARY.COM

The Perfect News Portal

സ്വർണവില വർധിച്ചു: പവന് 1,14,040 രൂപ

.

സ്വർണവില കൂടി. 880 രൂപയുടെ വർധനവാണ് ഇന്ന് ഒറ്റയടിക്ക് ഉണ്ടായിരിക്കുന്നത്. പവന് 1,14,040 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 110 രൂപ വർധിച്ച് 14,255 രൂപയിലെത്തി. 

Share news