KOYILANDY DIARY.COM

The Perfect News Portal

സ്വർണവില വർധിച്ചു: പവന് 93,720 രൂപ

.

സ്വർണവില വർധിച്ചു. 920 രൂപ വർധിച്ച് പവന് 93,720 രൂപയാണ്. ഗ്രാമിന് 115 രൂപയുടെ മുന്നേറ്റവുമാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 11,715 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Share news