KOYILANDY DIARY.COM

The Perfect News Portal

സ്വർണവില വീണ്ടും താഴോട്ട്; പവന് 91,360 രൂപ

.

സ്വർണവില വീണ്ടും താഴോട്ട്. 2360 രൂപ കുറഞ്ഞ് പവന് 91,360 രൂപയിലെത്തി. ​ഗ്രാമിന് 295 രൂപ കുറഞ്ഞ് 11,420 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. പണപ്പെരുപ്പം കൂടാനുള്ള സാധ്യതയെ തുടർന്ന് യുഎസ് ഡോളർ സൂചികയും യുഎസ് സർക്കാരിന്റെ ട്രഷറി ബോണ്ട് യീൽഡും വർധിച്ചതാണ് സ്വർണവില കുറയാൻ കാരണം. 

Share news