Business News സ്വർണവില വീണ്ടും കുറഞ്ഞു: പവന് 1,09,480 രൂപ 4 hours ago koyilandydiary . സ്വർണവില കുറഞ്ഞു. 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. 13,685 രൂപയാണ് വിപണിവില. ഒരു പവൻ സ്വർണത്തിന് 280 രൂപയാണ് കുറഞ്ഞത്. 1,09,480 രൂപയാണ് വിപണിവില. Share news Post navigation Previous കോഴിക്കോട് ഗവ. ഐ.ടി.ഐയിൽ ഒഴിവുള്ള ട്രേഡുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നുNext ചികിത്സാ പിഴവ്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ വീട്ടമ്മ മരിച്ചു