Koyilandy News Obituary നന്തിബസാർ വീമംഗലം, എരഞ്ഞോളി നാരായണൻ നിര്യാതനായി 5 hours ago koyilandydiary . മൂടാടി: നന്തിബസാർ വീമംഗലം, എരഞ്ഞോളി നാരായണൻ നിര്യാതനായി. ഭാര്യ: നാണി. മക്കൾ: ബിന്ദു (ആശാവർക്കർ മൂടാടി PHC). നിഷ. മരുമക്കൾ: പ്രേമരാജ്, സദാനന്ദൻ. സഞ്ചയനം: ഞായറാഴ്ച. Share news Post navigation Previous കാഞ്ഞിലശ്ശേരിയിൽ ഡിവൈഎഫ്ഐ യുവജന റാലിയും പൊതുയോഗവും സംഘടിപ്പിച്ചുNext സഡന്‍ഡെത്തില്‍ മലപ്പുറത്തെ തോല്‍പ്പിച്ചു; സെമി ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്തി കണ്ണൂര്‍ വാരിയേഴ്സ് എഫ്സി