കൊയിലാണ്ടി കോതമംഗലം മഠത്തിൽ ബാലൻ നായർ (88) നിര്യാതനായി
.
കൊയിലാണ്ടി: കോതമംഗലം മഠത്തിൽ ബാലൻ നായർ (88) (റിട്ട: ശിരസ്തദാർ, കൊയിലാണ്ടി കോടതി) നിര്യാതനായി. ഭാര്യ: തങ്കം, മക്കൾ ബീന (കോട്ടൂർ), ബിന്ദു (അഡ്വ. കൊയിലാണ്ടി), ഡോ: ബാബുരാജ് (അസോസിയേറ്റ് പ്രൊഫ സർ, ഗവഃ എഞ്ചിനീയറിംഗ് കോളേജ് മാനന്തവാടി). മരുമക്കൾ: രഘുനാഥ് (വിമുക്തഭടൻ), ശ്രീനിവാസൻ (റിട്ട: അസിസ്റ്റൻ്റ് ഡയറക്ടർ, സഹകരണ വകുപ്പ്), ജിജി (അസിസ്റ്റൻ്റ് എഞ്ചിനീയർ KSEB, കാരപ്പറമ്പ്). സഞ്ചയനം: വ്യാഴാഴ്ച.




