കുതിച്ചുയർന്ന് സ്വർണം: പവന് 92,320 രൂപ
.
സ്വർണവില വർധിച്ചു. 1,920 രൂപ വർധിച്ച് പവന് 92,320 രൂപയായി ഉയർന്നു. ഗ്രാമിന് 240 രൂപ വർധിച്ച് 11,540 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ നേരിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാം വെള്ളിക്ക് 165 രൂപ മുതൽ 185 രൂപ വരെയാണ് ഇന്നത്തെ വിപണി നിരക്ക്.




