KOYILANDY DIARY.COM

The Perfect News Portal

ക്രിസ്തുമസ്-ന്യൂ ഇയർ ബമ്പർ 2026 ഭാഗ്യക്കുറിയുടെ ജില്ലാതല ടിക്കറ്റ് പ്രകാശനം നവംബർ 27ന്

.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്തുമസ്-ന്യൂ ഇയർ ബമ്പർ 2026 ഭാഗ്യക്കുറിയുടെ ജില്ലാ തല ടിക്കറ്റ് പ്രകാശനം നവംബർ 27ന് രാവിലെ 10 ന് അഡ്വ. കെ. ജയന്ത് എംഎൽഎ കോഴിക്കോട് ജില്ലാ പ്ലാനിംഗ് ഓഫീസ് കോൺഫറൻസ് ഹാളിൽ നിർവഹിക്കും. സംസ്ഥാന ഭാഗ്യക്കുറി ഡെപ്യൂട്ടി ഡയറക്ടർ ഡി. ബിജു അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി വിശിഷ്ടാതിഥിയാകും. വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികൾ, ഭാഗ്യക്കുറി ഏജന്റുമാർ എന്നിവർ പങ്കെടുക്കും.
Share news