KOYILANDY DIARY.COM

The Perfect News Portal

ഫുട്ബോൾ സംഭാവന നൽകി

ഫുട്ബോൾ സംഭാവന നൽകി. കൊയിലാണ്ടി: ജി.വി.എച്ച്.എസ്.എസിലെ ഫുട്ബോൾ ക്യാമ്പിലേക്ക് മുൻ വിദ്യാർത്ഥികൂടിയായ ഭരത് ആനന്ദ് ഫുട്ബോൾ സംഭാവന നൽകി. സ്കൂൾ എച്ച്. എം. ഇൻചാർജ് ഷജിത ടീച്ചർ ഫുട്ബോൾ ഏറ്റുവാങ്ങി. ചടങ്ങിൽ വിപിൻദാസ് മാസ്റ്റർ, നവീന ടീച്ചർ, റിജിന ടീച്ചർ, രതീഷ് മാസ്റ്റർ, ശ്രീലാൽ പെരുവട്ടൂർ, കോച്ചുമാരായ ശ്രീജിത്ത്‌, നന്ദൻ, പൂജ ആനന്ദ് എന്നിവർ പങ്കെടുത്തു.

 

Share news
error: Content is protected !!