KOYILANDY DIARY

The Perfect News Portal

പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ബ്രഹ്മശ്രീ പറവൂർ രാജേഷ് തന്ത്രികളുടെയും ക്ഷേത്രം മേൽശാന്തി സുഖ ലാലൻ ശാന്തികളുടെ കാർമികത്വത്തിൽ കൊടിയേറി. തുടർന്ന് എഴുന്നള്ളിപ്പിന് ശേഷം മാതൃസമിതി ഒരുക്കിയ മെഗാ തിരുവാതിരകളിയും പ്രാദേശിക കലാകാരന്മാരുടെ കലാപരിപാടികളും അരങ്ങേറി.