KOYILANDY DIARY

The Perfect News Portal

കർഷക തൊഴിലാളി ഫെഡറേഷൻ ( BKMU) ജില്ലാ സമ്മേളനം

Advertisements

കർഷക തൊഴിലാളി ഫെഡറേഷൻ ( BKMU) ജില്ലാ സമ്മേളനത്തിൻ്റെ മുന്നോടിയായി കൊയിലാണ്ടിയിൽ നടന്ന പൊതുസമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റിയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി  എം. നാരായണൻ മാസ്റ്റർ അദ്ധ്യക്ഷതവഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി  കെ.കെ.ബാലൻ, മണ്ഡലം സെക്രട്ടറി അഡ്വ: എസ്. സുനിൽ മോഹൻ, BKMU ജില്ലാ സെക്രട്ടറി ടി. ബാബു എന്നിർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ ഇ.കെ. അജിത് സ്വാഗതം പറഞ്ഞു.