Koyilandy News Obituary ചേമഞ്ചേരി, വെറ്റിലപ്പാറ എരേക്കനാരി ജാനകി (72) 10 months ago koyilandydiary ചേമഞ്ചേരി, വെറ്റിലപ്പാറ എരേക്കനാരി ജാനകി (72) നിര്യാതയായി. അച്ഛൻ: പരേതനായ കുഞ്ഞിരാമൻ നായർ, അമ്മ: പരേതയായ കുഞ്ഞിമാതു അമ്മ. സഹോദരങ്ങൾ: ബാലൻ (കോയബത്തൂർ), വത്സല, രാജൻ, പരേതരായ ശേഖരൻ, കൃഷ്ണൻ. സഞ്ചയനം: ബുധനാഴ്ച. Continue Reading Previous കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ ഇന്നത്തെ ഒ.പി വിവരങ്ങൾNext എരഞ്ഞോളികണ്ടി പ്രബിത, മകൾ അനുഷികയുടെയും മരണം: ഉത്തരവാദികൾക്കെതിരെ നടപടി വേണം.