KOYILANDY DIARY.COM

The Perfect News Portal

മൂടാടി ഗ്രാമ പഞ്ചായത്തിൽ 666 കുടുംബങ്ങൾക്ക് മുട്ട കോഴി വിതരണം ചെയ്തു

.

മൂടാടി ഗ്രാമ പഞ്ചായത്തിൽ മുട്ട കോഴി വിതരണം ചെയ്തു. ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി മൂടാടി ഗ്രാമ പഞ്ചായത്തിൽ 666 വീടുകളിൽ മുട്ട കോഴി വിതരണം പൂർത്തിയാക്കി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം. പി. അഖില ഉദ്ഘാടനം ചെയ്തു. വൈസ്. പ്രസിഡണ്ട് സി. കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സവിത സംസാരിച്ചു. വെറ്റിനറി ഡോക്ടർ പ്രസീന സ്വാഗതം പറഞ്ഞു.

Share news
error: Content is protected !!