KOYILANDY DIARY

The Perfect News Portal

ക്രൈം വാരിക എഡിറ്റർ നന്ദകുമാര്‍ അറസ്റ്റിൽ

കൊച്ചി: ക്രൈം വാരിക എഡിറ്റർ പി. നന്ദകുമാര്‍ കൊച്ചിയില്‍ അറസ്റ്റിലായി. മുഖ്യമന്ത്രി പിണറായി വിജയനെ അസഭ്യം പറയുന്ന വീഡിയോ പ്രചരിപ്പിച്ചതിനാണ് അറസ്റ്റ്. എറണാകുളം നോര്‍ത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കും.