KOYILANDY DIARY

The Perfect News Portal

CPI(M) കൊയിലാണ്ടി പയറ്റുവളപ്പിൽ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ അരി വിതരണം ചെയ്തു

കൊയിലാണ്ടി: കോവിഡ് 19 പശ്ചാതലത്തിൽ CPI (M) കൊയിലാണ്ടി പയറ്റുവളപ്പിൽ ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ അരിവിതരണം പ്രസന്ന രാജൻ മഠത്തിൽ ഗീതക്ക് നൽകി ഉത്ഘാടനം ചെയ്തു. ബ്രാഞ്ച് സക്രട്ടറി തേജചന്ദ്രൻ, കേളോത്ത് ബിജു, മഠത്തിൽ വിശ്വൻ പിള്ള, സുജിത്ത്, ഗീതാ ബായ്, അശോകൻ, ഷേണു, റിയേഷ് എന്നിവർ നേതൃത്വം നൽകി. 

Leave a Reply

Your email address will not be published. Required fields are marked *