കൊല്ലം ഉമ്മച്ചിവീട്ടിൽ ചിന്നൻ നായർ (73)
കൊയിലാണ്ടി : റിട്ട: കെ.എസ്.ഇ.ബി ജീവനക്കാരൻ കൊല്ലം ഉമ്മച്ചിവീട്ടിൽ ചിന്നൻ നായർ (73) നിര്യാതനായി. ഭാര്യ: ഉഷ, മക്കൾ: രാകേഷ് (പിഷാരികാവ് ദേവസ്വം), സുരേഷ് (റിട്ട. ആർമി), സജീഷ് (ബിസിനസ്), മരുമക്കൾ: നീമ, ബിജില, രേഷ്മ. സഹോരങ്ങൾ: ഉണ്ണികൃഷ്ണൻ നായർ (റിട്ട. സെയിൽസ് ടാക്സ്), നാരായണിക്കുട്ടിയമ്മ, ചിന്നമ്മു, ഗൗരി. സഞ്ചയനം: ഞായറാഴ്ച.