KOYILANDY DIARY

The Perfect News Portal

ചേലിയ വലിയകുളങ്ങര വി. കെ. അബൂബക്കർ ഹാജി (79)

കൊയിലാണ്ടി: ചേലിയ വലിയകുളങ്ങര വി.കെ. അബൂബക്കർ ഹാജി (79) നിര്യാതനായി. ചേലിയയിലെ പൗരപ്രധാനിയും, ദീർഘകാലം ദുബായിൽ പ്രവാസിയുമായിരുന്നു. ഭാര്യ: പരേതയായ ഫാത്തിമ ഹജ്ജുമ്മ. മക്കൾ: ആലിക്കോയ, നാസർ, സമീർ. മരുമക്കൾ : മുബീന, റസ്മിയ, നദീറ. സഹോദരങ്ങൾ: മുഹമ്മദ്, ഖാലിദ്, കുഞ്ഞഹമ്മദ്, മൊയ്തീൻ കുട്ടി.