സ്പാനിഷ് നിര്‍മിത ടാല്‍ഗോ ട്രെയിനിന്റെ അവസാനഘട്ട പരീക്ഷണയോട്ടം വിജയകരമായി പൂര്‍ത്തിയാക്കി.ദില്ലി-മുബൈ റൂട്ടില്‍ നടത്തിയ പരീക്ഷണയോട്ടം നിശ്ചിത സമയത്തിനുള്ളില്‍ തന്നെ പൂര്‍ത്തിയാക്കാന്‍ സാധിച്ചു. ശനിയാഴ്ച 2.45ഓടുകൂടി ദില്ലിയില്‍ നിന്ന്...
Technology
അബുദാബി > കമ്പനി തിരിച്ചുവിളിച്ച സാംസംഗ് ഗാലക്സി നോട്ട് 7ന് യുഎഇയിലെ വിമാനങ്ങളിൽ നിരോധനം. ഫോണിലെ ബാറ്ററി പൊട്ടിത്തെറിയ്ക്കുന്നുവെന്ന പരാതിയുയർന്നതിനെ തുടർന്നാണ് യുഎഇ എയർലൈൻസിന് കീഴിലുള്ള വിമാനങ്ങളിൽ ഫോണ്‍ നിരോധിച്ചുകൊണ്ട്...
ഡല്‍ഹി: റിലയന്‍സ് പുതിയ സംരംഭമായ ജിയോ ഫോര്‍ജി അവതരിപ്പിച്ചു. ഇന്ത്യയിലെ നെറ്റ് വര്‍ക്കിലേയ്ക്കും സൗജന്യ വോയ്സ് കോളുകളാണ് ജിയോ നല്‍കുകയെന്ന് റിലന്‍സ് മേധാവി മുകേഷ് അംബാനി വ്യക്തമാക്കി....
നിലവില്‍ നമ്മള്‍ ഉപയോഗിക്കുന്ന ക്യുവര്‍ട്ടി (QWERTY) കീബോര്‍ഡിനെ മറ്റൊരു രീതിലേക്ക് പുനരാവിഷ്കരിച്ച രൂപമാണ് കൈനെസിസ് അഡ്വാന്റേജ് പ്രോ കീബോര്‍ഡ് ഓഫീസ് ഉപകരണങ്ങളുടെ രൂപകല്‍പ്പനയിലും അതിനായുള്ള ഗവേഷണങ്ങളിലും വ്യാപൃതരായ...
വരാനിരിക്കുന്നത് ടെലികോം മേഖലയിലെ യുദ്ധകാലമാണെന്ന് വ്യക്തമാക്കി . പ്രത്യേക പ്ലാനുകളില്‍ 80 ശതമാനം വരെയാണ് നിരക്ക് കുറച്ചിരിക്കുന്നത്. ഇത് പ്രകാരം ഒരു ജിബി ഡാറ്റ ഉപയോഗത്തിന് 51...
ഡല്‍ഹി: ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ഔഡി മിനി എസ്.യു.വി ശ്രേണിയില്‍ അവതരിപ്പിക്കുന്ന Q 2 ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയില്‍ പുറത്തിറക്കും. 2016 ജെനീവ ഓട്ടോഎക്സ്പോയിലാണ്...
മൈക്രോമാക്സ്, ടി.സി.എല്‍, അല്‍ക്കാട്ടെല്‍ എന്നീ കമ്ബനികള്‍ റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് കമ്ബനിയുമായി സഹകരിച്ചു തങ്ങളുടെ ഫോണുകളില്‍ ജിയോ സിമ്മുകളുടെ പ്രിവ്യൂ ഓഫര്‍ നടത്തുന്നു. 4G ഫോണുകളില്‍...
ന്യൂയോര്‍ക്ക്: അടുത്തിടെ ഗൂഗിള്‍ പുറത്തിറക്കിയ വീഡിയോ കോളിങ്ങ് ആപ്ലിക്കേഷന്‍ ഡ്യുവോ ശ്രദ്ധേയമാകുന്നതിനിടയില്‍ അടുത്ത നീക്കവുമായി ഗൂഗിള്‍. ഇറങ്ങി ആഴ്ചകള്‍ക്കുള്ളില്‍ തന്നെ മികച്ച ഡൗണ്‍ലോഡാണ് ഗൂഗിളിന്റെ ഈ പുതിയ...
കൊച്ചി : അത്യാധുനിക ഹൈബ്രിഡ് സാങ്കേതിക വിദ്യയുമായി ഹോണ്ട അക്കോഡ് കാര്‍ ഈ വര്‍ഷം ഒടുവില്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്നു ഹോണ്ട കാര്‍സ് ഇന്ത്യ സിഇഒയും പ്രസിഡന്റുമായ യോയിചിറോ...
ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്ഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഏറ്റവും പതിപ്പായ 7.0 ന്യുഗട്ട് ( Android 7.0 Nougat ) ഔദ്യോഗികമായി പുറത്തിറങ്ങി. ഈ വര്‍ഷം മാര്‍ച്ച് 9ന് ന്യുഗട്ടിന്റെ...
