KOYILANDY DIARY.COM

The Perfect News Portal

National News

മധ്യപ്രദേശ്: മകളെ നിരന്തരം ശല്യപ്പെടുത്തിയിരുന്ന ആള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയ പിതാവിനെ അയല്‍ക്കാരനായ അക്രമിയുള്‍പ്പെട്ട സംഘം ജീവനോടെ ചുട്ടുകൊന്നു. മധ്യപ്രദേശ് ദാമോയില്‍ നടന്ന സംഭവത്തില്‍ 45 കാരനായ...

മുംബൈ: പീഡനശ്രമത്തിനിടെ ലേഡീസ് കമ്പാര്‍ട്ട്‌മെന്‍റില്‍ നിന്ന് ട്രാക്കിലേക്ക് ചാടിയ 14കാരിക്ക് ഗുരുതര പരുക്ക്. തലയ്ക്കും കാലിനും പരിക്കേറ്റ പെണ്‍കുട്ടിയെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഛത്രപതി ശിവജി...

ദില്ലി: കാമുകിക്കൊപ്പമുള്ള ആഡംബര ജീവിതത്തിനായി വാഹന മോഷണം, മോഷണ ശേഷം പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് രൂപമാറ്റം വരുത്തി ജീവിതം. അറുപത്തി രണ്ടോളം വാഹന മോഷണ കേസുകളിലെ പ്രതി...

നാഗപട്ടണം: തമിഴ്നാട്ടിലെ നാഗപട്ടണത്ത് ബസ് സ്റ്റാന്‍ഡിലെ കെട്ടിടം തകര്‍ന്ന് എട്ടു പേര്‍ മരിച്ചു. മൂന്നു പേരുടെ നില ഗുരുതരമാണ്. നാഗപട്ടണത്തെ പോരയാറിലുള്ള കെട്ടിടമാണ് പുലര്‍ച്ചെ അഞ്ചോടെ തകര്‍ന്നുവീണത്....

കോല്‍ക്കത്ത: കോല്‍ക്കത്തയില്‍ ബഹുനിലക്കെട്ടിടത്തില്‍ വന്‍ തീപിടിത്തം. നഗരമധ്യത്തിലുള്ള ജിബാന്‍ സുധാ ബില്‍ഡിംഗിന്‍റെ 16,17 നിലകളിലാണ് തീപിടിത്തമുണ്ടായത്. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. എല്‍ഐസി, സ്റ്റേറ്റ് ബാങ്ക് ഓഫ്...

ശ്രീനഗര്‍: ഇത്തവണയും സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. വടക്കന്‍ കശ്മീരിലെ ബന്ദിപ്പോര ജില്ലയിലെ ഗുരസ് മേഖലയിലെ സൈനികര്‍ക്കൊപ്പമാണ് മോദി ദീപാവലി ആഘോഷിച്ചത്. കരസേന മേധാവി ബിപിന്‍...

ചെന്നൈ: നോട്ട് നിരോധനത്തെ അനുകൂലിച്ചതിന് മാപ്പ് ചോദിച്ച്‌ നടന്‍ കമല്‍ഹാസന്‍. നോട്ട് നിരോധനത്തെ തിരക്കു പിടിച്ച്‌ അനുകൂലിച്ചത് തെറ്റായിപ്പോയി. ജനങ്ങളുടെ ബുദ്ധിമുട്ടുകളറിയാതെയാണ് താന്‍ മോദിയെ അനുകൂലിച്ചതെന്നും കമല്‍ഹാസന്‍...

ദില്ലി: ബിജെപി എംപി സര്‍വേഷ് കുമാര്‍ സിംഗിന്‍റെ വീട്ടില്‍ നിന്ന് 22 ലക്ഷം രൂപ കവര്‍ന്നു. ബുധനാഴ്ച്ച രാവിലെ വീട്ടില്‍ ആളില്ലാത്ത സമയത്താണ് കവര്‍ച്ച നടന്നതെന്ന് പൊലിസ്...

ദില്ലി: ദീപാവലിയുടെ മുഖ്യ ആകര്‍ഷകമായ പടക്കങ്ങള്‍ക്ക് നിരോധനം. രാജ്യ തലസ്ഥാനമായ ദില്ലിയില്‍ പടക്കം കത്തിക്കുന്നത് സുപ്രീം കോടതി നിരോധിച്ചു. പഞ്ചാബിലും ഹരിയാനയിലും ഹൈക്കോടതി ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തി...

ഹൈദരാബാദ്: ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ട ശേഷം എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. അവസാന വര്‍ഷ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിനിയായ മോണിക്കയാണ് ആത്മഹത്യ ചെയ്തത്. 21 വയസ്സായിരുന്നു. എനിക്കിപ്പോള്‍ ജീവിതത്തില്‍ സന്തോഷിക്കാന്‍ പേടിയാകുന്നു....

error: Content is protected !!