മുംബൈ: റസൂല്‍ പൂക്കുട്ടിക്ക് മഹാരാഷ്ട്ര സര്‍ക്കാറിന്‍റെ അവാര്‍ഡ്. മികച്ച ശബ്ദമിശ്രണത്തിനുളള സംസ്ഥാന അവാര്‍ഡാണ് റസൂല്‍ പൂക്കുട്ടിക്ക് ലഭിച്ചത്. മറാത്തി സിനിമ ക്ഷിതിജിന്‍റെ (क्षितिज) ശബ്ദമിശ്രണത്തിനാണ് റസൂല്‍ പൂക്കുട്ടിക്ക്...
National News
മുംബൈ: കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് അഞ്ചുവര്‍ഷം തടവും 10,000 രൂപ പിഴയും. ജോധ്പൂര്‍ കോടതിയുടേതാണ് വിധി. 1998ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍...
ഗോള്‍ഡ് കോസ്‌റ്റ്> കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണ്ണം. വനിതകളുടെ 48 കിലോഗ്രാം ഭാരദ്വാഹനത്തില്‍ മീരാബായി ചാനുവാണ് ഗെയിംസ് റെക്കോഡോടെ സ്വര്‍ണ്ണം നേടിയത്. സ്നാച്ചിലെ ആദ്യ ശ്രമത്തില്‍...
ജോധ്പുര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ കുറ്റക്കാരനെന്ന് കോടതി. ജോധ്പുര്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്. കേസിലെ മറ്റ് പ്രതികളായ നടി തബു,...
ന്യൂഡല്‍ഹി : തൊഴിലില്ലായ്മ രൂക്ഷമാക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ യുവജന വിരുദ്ധ നയങ്ങള്‍ക്കെതിരെ ജൂലൈ മാസം പാര്‍ലിമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താന്‍ ഡിവൈഎഫ്‌ഐ തീരുമാനിച്ചു. ചെന്നൈയില്‍ ചേര്‍ന്ന...
https://youtu.be/ZcZ6MuWqqLc മുംബൈ: ചായക്ക് പൈസയുണ്ടോ എന്ന ചോദ്യത്തിന് പിച്ചക്കാരന്റെ മറുപടി കേട്ട് കടക്കാരന്‍ വാ പൊളിച്ചു. ചോദ്യത്തിന് പിന്നാലെ പണം കൊണ്ട് അമ്മാനമാടി തന്റെ ആയുഷ്‌ക്കാല സമ്ബാദ്യത്തേക്കാള്‍ പണമുണ്ടെന്നും...
ചെന്നൈ: പൊലീസുകാര്‍ നിയമം പരിപാലിക്കേണ്ടവരാണ്. നിയമം സംരക്ഷിക്കുന്നതും പൊലീസ് സംവിധാനത്തിലൂടെയാണ്. എന്നാല്‍ ചിലയിടങ്ങളില്‍ പൊലീസുകാര്‍ തന്നെ നിയമലംഘകരായാ മാറാറുണ്ട്. മദ്യിപിച്ച് വാഹനമോടിക്കുന്നവരെ നിയമത്തിന് മുന്നിലെത്തുക്കേണ്ട പൊലീസുകാരി പൊലീസ്...
ന്യൂഡല്‍ഹി: രാം നവമി ആഘോഷത്തിന്റെ മറവില്‍ ബംഗാളിലും ബീഹാറിലും സംഘപരിവാര്‍ നടത്തുന്നത് വ്യാപക അക്രമങ്ങളും വര്‍ഗീയ പ്രചാരണവും. ബംഗാളില്‍ രാം നവമി ദിനത്തിലുണ്ടായ അക്രമസംഭവങ്ങള്‍ക്കുപിന്നാലെയാണ് ബീഹാറിലും സമാനസംഭവങ്ങള്‍...
ഡല്‍ഹി > വ്യാജവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കാനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിച്ചു. കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലര്‍ ഇതോടെ പിന്‍വലിക്കും....
ലക്നൗ: അംബേദ്കറുടെ പേര് മാറ്റി സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയതിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ രാഷ്ട്രശില്‍പിയുടെ പ്രതിമ തകര്‍ത്തു. അലഹബാദിലാണ് ഇന്ന് രാവിലെ അംബേദ്കര്‍ പ്രതിമയുടെ തല തകര്‍ത്തത്. സംഭവത്തിന് പിന്നിലാരാണെന്ന്...
