ഡല്‍ഹി: മതത്തിന്റെ പേരിലല്ല കോണ്‍ഗ്രസ് ഇന്ത്യക്കാരെ കാണുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെതിരായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തിനെതിരെയാണ്...
National News
ഗുവാഹത്തി: ഇത് താന്‍ടാ പൊലീസ് എന്ന് പറഞ്ഞുപോകും അസമിലെ ഈ പൊലീസുകാരനെ കണ്ടാല്‍. കാറ്റും മഴയും വകവയ്ക്കാതെ ചെയ്യുന്ന ജോലിയോട് പുലര്‍ത്തുന്ന ആത്മാര്‍ത്ഥതയ്ക്ക് ഇദ്ദേഹത്തിന് നൂറില്‍ നൂറ്...
ദില്ലി: സിപിഐഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറങ്ങി. തൊഴിലാളികള്‍ക്ക് പ്രതിമാസം കുറഞ്ഞ വേതനം 18,000 രൂപയാക്കുമെന്ന് പ്രകടന പത്രിക വ്യക്തമാക്കുന്നു. എല്ലാ കുടുംബങ്ങള്‍ക്കും പൊതുവിതരണ സംവിധാനത്തിലൂടെ 35...
റാഞ്ചി: ഭക്ഷണത്തിനു വേണ്ടിയുള്ള അവകാശത്തിനായി പോരാടുന്ന സന്നദ്ധപ്രവര്‍ത്തകനും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനുമായ ജീന്‍ ഡ്രീസ് ഉള്‍പ്പെടെ മൂന്നു പേരെ ജാര്‍ഖണ്ഡ് പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. അനുമതിയില്ലാതെ പൊതുയോഗം...
ദില്ലി: ഏത് തരത്തിലുള്ള യുദ്ധത്തിനും തയ്യാറാണെന്ന സൂചനയാണ് ഇന്നലത്തെ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണത്തിലൂടെ ഇന്ത്യ ലോകത്തിന് നല്‍കുന്നത്. ചൈനയും റഷ്യയും അമേരിക്കയും ഇതിനോടകം തുടങ്ങിവച്ച പരോക്ഷ ബഹിരാകാശ...
17ാം ലോകസഭാ തിരഞ്ഞെടുപ്പിനുളള നാമനിര്‍ദേശ പത്രിക ഇന്ന് മുതല്‍ നല്‍കാം. മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലെ 20 ലോകസഭാ മണ്ഡലങ്ങളിലേക്കുള്ള സ്താനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള...
ഡല്‍ഹി> ഇന്ത്യ ഉപഗ്രഹവേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. ഇതോടെ ബഹിരാകാശമേഖലയില്‍ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറിയതായി മോഡി രാജ്യത്തെ...
ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ ബജെപി സീറ്റ് നിഷേധിച്ചതില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ബിജെപി സ്ഥാപക നേതാവ് മുരളി മനോഹര്‍ ജോഷി. മനോഹര്‍ ജോഷിയോട് കാണ്‍പൂരില്‍ മത്സരിക്കാന്‍ താത്പര്യമില്ലെന്ന്...
പ്രശസ്ത നടിയും സമാജ്വാദി പാര്‍ട്ടി നേതാവുമായ ജയപ്രദ ബിജെപിയില്‍. ലക്നോവില്‍ നടന്ന ചടങ്ങില്‍ അവര്‍ ബിജെപി അംഗത്വം സ്വീകരിച്ചു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുപിയിലെ റാംപുര്‍ മണ്ഡലത്തില്‍നിന്നും...
