KOYILANDY DIARY

The Perfect News Portal

കീഴരിയൂർ പുതുശ്ശേരി ശാരദ (90)

കീഴരിയൂർ പുതുശ്ശേരി ശാരദ (90) നിര്യാതയായി. ഭർത്താവ്: പരേതനായ പുതുശ്ശേരി രാഘവൻ. മക്കൾ: സരോജിനി, സുമതി, സുധ, സുനില, പരേതനായ രാജീവൻ. മരുമക്കൾ: ബാലൻ (കീഴ്പ്പയ്യൂർ), ഗോപി (പള്ളിക്കര), രാമകൃഷ്ണൻ (വിയ്യൂർ), രമേശൻ (അരങ്ങാടത്ത്). ശവസംസ്കാരം ചൊവ്വാഴ്ച കാലത്ത് 8 മണിക്ക് വീട്ടുവളപ്പിൽ.