കൊയിലാണ്ടി: തിരുവങ്ങൂർ പള്ളിക്കര സി പി ഭാർഗ്ഗവി (58) നിര്യാതയായി. ഭർത്താവ്: ശിവദാസൻ. മക്കൾ: സംഗീത, സന്ദീപ് (കേരള ഫീഡ്സ് തിരുവങ്ങൂർ). മരുമകൻ: ഗിരീഷ് (നൊച്ചാട്). സഹോദരങ്ങൾ:...
Koyilandy News
മണിയൂർ: കിസാൻ ജനതാ നേതാവും ജനതാ പ്രസ്ഥാനത്തിന്റെ മുന്നണി പോരാളിയുമായിരുന്ന മണപ്പുറത്ത് കുഞ്ഞികൃഷ്ണക്കുറുപ്പിനെ അനുസ്മരിച്ചു. ആർ.ജെ.ഡി. മണിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി ജില്ലാ സെക്രട്ടറി...
ചേമഞ്ചേരി: സെൻ ലൈഫ് ആശ്രമം ചേമഞ്ചേരിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന സൗജന്യ ഓഷോ ഡൈനാമിക് മെഡിറ്റേഷൻ ഫെസ്റ്റിവലിന്റെ ഉദ്ഘാടനം ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ നിർവഹിച്ചു. പൂക്കാട്...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഒക്ടോബർ 30 ബുധനാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...
തിക്കോടി: മേലടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൻ്റെയും നാലാം വാർഡ് സാനിറ്റേഷൻ സമിതിയുടെയും നേതൃത്വത്തിൽ ലോക സ്ട്രോക് ഡേ ആചരിച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മെമ്പർ ദിബിഷ...
കൊയിലാണ്ടി: ഒക്ടോബർ 29 ലോക പക്ഷാഘാത ദിനത്തിൽ കൊയിലാണ്ടിയിൽ ബോധവൽക്കരണവും വാക്കത്തലോണും സംഘടിപ്പിച്ചു. കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽകമ്മ്യൂണിറ്റി കൊയിലാണ്ടി ചാപ്റ്ററും മെയ്ത്ര ഹോസ്പിറ്റലും കേരള എമർജൻസി ടീമും സംയുക്‌തമായാണ്...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 30 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1. ജനറൽ പ്രാക്ടീക്ഷണർ ഡോ: മുസ്തഫ മുഹമ്മദ് 9.00 am...
കൊയിലാണ്ടി കണയങ്കോട് പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടി മരിച്ച ആളെ തിരിച്ചറിഞ്ഞു. ഉണ്ണികുളം ശാന്തി നഗറിൽ, കേളോത്ത് പറമ്പിൽ അലാവുദ്ദീൻ്റെ മകൻ മുഹമ്മദ് ഉവൈസ് (19) ആണ്...
കൊയിലാണ്ടി: കേരളത്തെ പഠിക്കാൻ മേഘാലയ സംഘം മൂടാടിയിൽ. കുടുംബാരോഗ്യ കേന്ദ്രം, പഞ്ചായത്ത് സ്കൂൾ, അംഗനവാടി, കൃഷിഭവൻ, വെറ്റിനറി ഹോസ്പിറ്റൽ എന്നീ ഘടക സ്ഥാപനങ്ങൾ സംഘം സന്ദർശിക്കും. ഇവിടങ്ങളിലെ...
കൊയിലാണ്ടി: ചേമഞ്ചേരി പൂക്കാട് കുഞ്ഞികുളങ്ങര തെരുവിലെ മാക്കണ്ടി ബാലൻ ചെട്ട്യാർ (80) നിര്യാതനായി. (എം കെ ബ്രദേഴ്സ് പൂക്കാട്). ഭാര്യ: ശോഭന. മക്കൾ: ബിനീഷ് (എം കെ ബ്രദേഴ്സ്...
