KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: വെള്ളയിൽ ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിനിടെ നെഞ്ചു വേദന അനുഭവപ്പെട്ട തൊഴിലാളിയെ കോസ്റ്റല്‍ പോലീസ് ആശുപത്രിയില്‍ എത്തിച്ചു. രാത്രിയാണ് 8 മണിയോടുകൂടിയാണ് സംഭവം. നെഞ്ചു വേദന അനുഭവപ്പെട്ട...

മൂടാടിയിൽ ജീവനോടെ ഇരിക്കുന്ന ആളെ മരിച്ചതായി കാണിച്ച് വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കംചെയ്യാൻ UDF ശ്രമം. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷന് UDF അപേക്ഷയും നൽകി. മൂടാടി...

കോഴിക്കോട്: ചില്ല മാസികയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഇളയിടത്ത് വേണുഗോപാലിന്റെ സ്മരണാർത്ഥം ചില്ല മാസികയുടെ സ്മരണിക പ്രകാശനം ചെയ്തു. കോഴിക്കോട് നളന്ദയിൽ സംഘടിപ്പിച്ച ചടങ്ങിൽ പത്മശ്രീ കൈതപ്രം...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഓഗസ്റ്റ് 22 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   . . 1. ഗൈനക്കോളജി വിഭാഗം  ഡോ : ഹീരാ ബാനു  5.00 PM...

കൊയിലാണ്ടി: കുറുവങ്ങാട് ചാത്തൻകൈ കുനി മാധവി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: വാസു, രവി, ബാബു, സോമൻ, മനോജ്, വത്സല, ഗീത, രമ, ബിന്ദു. മരുമക്കൾ:...

കൊയിലാണ്ടി: കുറുവങ്ങാട് എക്കൊ ലൈറ്റ് & സൗണ്ട് ഉടമ ശങ്കരൻ (62) നിര്യാതനായി. സംസ്കാരം: വെള്ളിയാഴ്ച രാവിലെ 1O മണിക്ക് വീട്ടുവളപ്പിൽ. പരേതനായ കേളപ്പൻ്റെയും ജാനകിയുടെയും മകനാണ്....

കൊയിലാണ്ടി: ഭക്ഷ്യസുരക്ഷ ബോധവൽക്കരണത്തിൻ്റെ ഭാഗമായി കേരള കൗമുദിയും മലബാർ കോളജ് IQAC യും ചേർന്ന് ‘ആരോഗ്യം ആനന്ദം’ സെമിനാർ സംഘടിപ്പിച്ചു. പരിപാടി മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി....

കൊയിലാണ്ടി: എക്സൈസ് പാർട്ടി തിക്കോടി കോടിക്കൽ ബീച്ചിൽ നടത്തിയ പരിശോധനയിൽ 45 ലിറ്റർ മാഹി വിദേശ മദ്യവുമായി അയനിക്കാട് സ്വദേശിയെ പിടികൂടി. പയ്യോളി അയനിക്കാട് ചൊറിയൻചാൽ താരേമ്മൽ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ആഗസ്റ്റ് 21 വ്യാഴാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

കൊയിലാണ്ടി ബാറ്ററി ഡീലേർസ് ആൻ്റ് ഡിസ്ട്രിബ്യൂട്ടേർസ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകി. സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട രാജേഷ് കുമാറിനും സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട...

error: Content is protected !!